Mohanlal discussing about Pearle srinish relationകളിയല്ല ജീവിതമെന്നും നന്നായി ആലോചിച്ച് വേണം ഇക്കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കാനെന്നുമായിരുന്നു സാബു പറഞ്ഞത്. അനൂപും സമാനമായ കാര്യമായിരുന്നു പറഞ്ഞത്. ഇരുവരുടേയും വീട്ടുകാര്‍ ഈ തീരുമാനത്തെ അനുകൂലിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.